തൃശ്ശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതിയമ്മ വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി…
തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിക്ക് തൃശൂര്‍ സെക്രെട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. എസ് എച് അമിഗോസ് ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉല്‍ഘടനം…
തൃശ്ശൂര്‍: സ്ത്രീകള്‍ക്ക് എന്തുസംഭവിച്ചാലും ചോദിക്കാനും ചോദ്യം ചെയ്യാനും മറ്റും നിരവധി സംഘടനകളുണ്ട്. എന്നാല്‍, പുരുഷന്മാരുടെ കാര്യം അങ്ങിനെയാണോ എന്ന് ഓര്‍ത്ത് വിലപിക്കുന്നവര്‍ക്ക് ആശ്വാസമായി ഒരു സംഘടന. പീഡനമനുഭവിക്കുന്ന…
മാള: കാര്‍മല്‍ കോളേജിനു അഭിമാനമായി ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഹിമാലയം വരെ യാത്ര നടത്തി തിരിച്ചെത്തിയവര്‍ക്ക് സ്വീകരണം നല്‍കി. കാര്‍മ്മലിലെ കമ്യൂണിറ്റി കോളേജ് വിഭാഗം വിദ്യാര്‍ഥിനിയായ അനഘയാണ്…
തൃശൂര്‍: റോഡിലെ കുഴികളെത്തുടര്‍ന്നു ദേശീയ പാതയിലെ കുതിരാനില്‍ അര്‍ധരാത്രി തുടങ്ങിയ ഗതാഗത കുരുക്ക് 12 മണിക്കൂര്‍ പിന്നിട്ടും തുടരുന്നു. വലിയ വാഹനങ്ങള്‍ കുഴികള്‍ ഇറങ്ങിക്കയറാന്‍ ഏറെ സമയമെടുക്കുന്നതാണ്…
തൃശൂര്‍: പൊലീസിനെകൊണ്ട് ദാസ്യപണി നടത്തിയാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.…
അതിരപ്പിള്ളി: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ചമല എസ്റ്റേറ്റില്‍ മതിയുടെ ഭാര്യ കൈലാസം (45) ആണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരുക്കേറ്റു.…
തൃശൂര്‍: മഴ കനത്തതോടെ കേരളത്തിലെ റോഡുകള്‍ തൊടുകള്‍ക്ക് തുല്യമായിരിക്കുകയാണ്. ജനങ്ങള്‍ വലയുമെന്ന് അറിഞ്ഞുകൊണ്ട് ജനപ്രതിനിധികള്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ നാട്ടുകാര്‍ മഴയില്‍ കുളമായ…
തൃശ്ശൂര്‍: മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ എ.എം. പരമന്‍ (92) അന്തരിച്ചു. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എംഎല്‍എയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂര്‍…
കാടുകുറ്റി : ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച സിമന്റ് ഇഷ്ടികകളുടെ വിതരണോദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു…