TRENDING NOW - Page 44
ജാഗ്രത – ഈ മെസേജ് കിട്ടിയെങ്കിൽ ക്ലിക്ക് ചെയ്യരുത്, ഉടൻ ഡിലീറ്റ് ചെയ്യുക !
വാട്സാപ്, ടെലഗ്രാം, മറ്റു സമൂഹ മാധ്യമങ്ങൾ വഴി ദിവസവും നിരവധി തട്ടിപ്പുകളും വഞ്ചനകളുമാണ് നടക്കുന്നത്. എല്ലാം വ്യാജ...
ദിവസങ്ങളായി ശ്വാസം പോലും വിടാൻ പറ്റാത്ത അവസ്ഥ; അനുഭവിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി ഗ്രേസ് ആന്റണി
എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി യുവ നടി ഗ്രേസ് ആന്റണി. 10 ദിവസമായി ഒന്ന് ശ്വാസം വിടാൻ...
”കോൺഗ്രസുകാർ മോദിയുടെ ശവക്കുഴി തോണ്ടുന്ന തിരക്കിൽ ,… മോദി ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ നിർമ്മിക്കുന്ന തിരക്കിലും; ” 16000 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം...
'ബ്രഹ്മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്കാരിക ബോധം'; 'കക്കുകളിയില്‍' സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത
തൃശൂര്‍ : കക്കുകളി നാടക വിവാദത്തില്‍ Kakukali Drama Controversy സാംസ്കാരിക വകുപ്പിനെതിരെ തൃശൂര്‍ അതിരൂപതയുടെ...
ബ്രഹ്മപുരത്തെ വിഷപ്പുകയ്ക്കു ശമനമില്ല; ഒരാഴ്ചയ്ക്കിടെ ആശുപത്രിയില്‍ എത്തിയത് 300-ല്‍ അധികം പേര് ; ചികിത്സ തേടുന്നവര്‍ കൂടി
കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുകയ്ക്കു ശമനമാകാതെ വന്നതോടെ എറണാകുളം ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ...
കടുത്ത ചൂടിൽ വലഞ്ഞ് കേരളം; അഞ്ച് ജില്ലകൾ അപകടമേഖലയിൽ; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പുറത്തിറക്കിയ താപസൂചികാ...
കൊടും ക്രിമിനലുകളുടെ സ്വന്തം തമന്ന; ഗുണ്ടകൾക്കൊപ്പം മാരകായുധങ്ങളുമായി റീലുകൾ; നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന 23കാരിയെ തിരഞ്ഞ് പോലീസ്
ചെന്നൈ: ക്രിമിനൽ ഗുണ്ടാ സംഘങ്ങൾക്കൊപ്പം തുടർച്ചയായി ഇൻസ്റ്റഗ്രാം റീലുകൾ പോസ്റ്റ് ചെയ്യുന്ന 23കാരിയെ തിരഞ്ഞ് തമിഴ്നാട്...
ജർമ്മനിയിൽ ക്രിസ്ത്യൻ പള്ളിയ്ക്കുള്ളിൽ വെടിവയ്പ്പ്; നിരവധിപേർക്ക് ജീവൻ നഷ്ടമായതായി സൂചന, മരിച്ചവരിൽ അക്രമിയും !
ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ...
ഇ-വീല്‍ചെയറില്‍ ഇനി ഇവര്‍ സഞ്ചരിക്കും; സഹയാത്രയ്ക്ക് സ്നേഹസ്പര്‍ശമായി മണപ്പുറത്തിന്റെ സമ്മാനം
കൊച്ചി: മസ്കുലര്‍ ഡിസ്ട്രോഫി എന്ന ജനിതക രോഗം കാരണം നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസം നേരിടുന്ന 50 പേര്‍ക്ക്...
ലോക്ഡൗണ്‍ കാലത്ത് ഗര്‍ഭിണികളായത് 46 പെണ്‍കുട്ടികള്‍; സംസ്ഥാനത്തെ പോക്സോ കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവെന്ന് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ...
രവീന്ദ്രന്റെ മറുപടികളിൽ അവ്യക്തത; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ...
ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് തീരസംരക്ഷണ സേന പിടികൂടി....