TRENDING NOW - Page 45
പെണ്‍കുഞ്ഞുങ്ങളുടെ നഗ്നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നു; കുരുക്കിടാനായി ഫ്രാന്‍സില്‍ നിയമം വരുന്നു
സോഷ്യല്‍മീഡിയയില്‍ ഫോളേവേഴ്സിനെ വാരിക്കൂട്ടാന്‍ കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫോട്ടോ...
'നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദന് എന്നു വിളിക്കണോ'; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ തീവ്രവാദിയോട് ഉപമിച്ച് എം.വി ജയരാജന്
ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ മതപരമായി അധിക്ഷേപിച്ച് സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി...
ആര്‍എസ്എസ് മുസ്ലിം ബ്രദര്‍ഹുഡിന് സമാനമെന്ന് രാഹുല്‍; രാഷ്ട്രീയ ഔചിത്യം മറക്കുന്നെന്ന് ബിജെപി
ലണ്ടന്‍: ആര്‍എസ്എസ് മൗലികവാദ-ഫാസിസ്റ്റ് സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന...
സദാചാര ഗുണ്ടകൾ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു
തൃശൂർ ∙ സദാചാര ഗുണ്ടകൾ തിരുവാണിക്കാവിൽ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു....
വാഹനങ്ങളുടെ ശത്രുവായി ചെറുവണ്ടുകൾ; ഏറ്റവും ഇഷ്ടം എഥനോൾ ഉൾപ്പെട്ട ഇന്ധനം; വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെ സൂക്ഷിക്കാന്‍ മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്
വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കുക–മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പാണിത്. വാഹനങ്ങളിൽ...
ബെൽസ് പാൾസി; നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ
നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം...
റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ എട്ടു മുതല്‍ പകല്‍ പന്ത്രണ്ടുവരെയും...
വിമാനത്താവളത്തിലിറങ്ങിയതിന് പിന്നാലെ കാമുകി തട്ടിക്കൊണ്ടുപോയി; 15.70 ലക്ഷവും മൊബൈല്‍ ഫോണുകളും കവര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി...
യുവാവിനെ ബലമായി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച സംഭവം; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍
അശ്ലീല വെബ് സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വൈക്കം സ്വദേശിനി ശ്രീല പി. മണി (ലക്ഷ്മി ദീപ്ത)...
പാസ്പോര്‍ട്ട് വെരിഫിക്കേഷന് പോയപ്പോള്‍ കൂട്ടക്കരച്ചില്‍ ; മരിച്ചെന്നു വീട്ടുകാര്‍ കരുതിയ കുഞ്ഞിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി യുവ പോലീസുകാരന്
കണ്ണൂര്‍: മരിച്ചെന്നു വീട്ടുകാര്‍ കരുതിയ കുഞ്ഞിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി യുവ പോലീസുകാരന്. മയ്യില്‍ പൊലീസ്...
ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്റിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും; സി.എം. രവീന്ദ്രന് ഇ.ഡി. നോട്ടീസ്
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും....
വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു സുബി, കരൾ മാറ്റിവയ്ക്കാനും തീരുമാനിച്ചു
സുബി സുരേഷിന്റെ വിയോഗം ഏറെ വേദനാജനകമാണെന്ന് നടൻ ടിനി ടോം. സുബിയുടെ അസുഖ വിവരം അറിഞ്ഞിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ...