TRENDING NOW - Page 46
‘ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുത്’; നാലു ദിവസം കൂടി ഇഡി കസ്റ്റഡിയിൽ
വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. നാലു...
നടൻ മുരളിയുടെ പ്രതിമ കുളമാക്കി ശിൽപി , 5.70 ലക്ഷം എഴുതിത്തള്ളി ധനവകുപ്പ്
തിരുവനന്തപുരം ∙ സംഗീത നാടക അക്കാദമിയിൽ മുൻ ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമിക്കുന്നതിൽ പിഴവു...
ജനശതാബ്ദി ഉള്‍പ്പെടെ 10 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ...
ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തത്? ; ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം; പിണറായി വിജയന്
തിരുവനന്തപുരം: സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം...
പാക്കിസ്ഥാനിൽ പെട്രോളിന് 272 രൂപ ; തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 22 രൂപ വർധിപ്പിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ...
വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾ ഈ വർഷം നടത്തുമെന്ന് പി.എസ്.സി
തിരുവനന്തപുരം: വിജ്ഞാപനം പുറപ്പെടുവിച്ച എല്ലാ തസ്തികകളുടെ പരീക്ഷകളും ഈ വർഷം തന്നെ...
'തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്, മരത്തിൽ കയറാൻ പോലും അവന് അറിയില്ല'; വിശ്വനാഥന്റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം
കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മോഷണം ആരോപിച്ച് ആൾക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ...
അജ്മൽബിസ്മിയിൽ ഗൃഹോപകരണങ്ങൾക്കും എയർ കണ്ടിഷണറുകൾക്കും 60% വരെ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ !
അജ്മൽബിസ്മിയിൽ ഗൃഹോപകരണങ്ങൾക്കും, എയർ കണ്ടിഷണറുകൾക്കും 60% വരെ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ! സൗത്ത് ഇന്ത്യയിലെ ഏറ്റവും...
‘നിർമിതബുദ്ധി’ നിരീക്ഷണ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ചുമത്തിത്തുടങ്ങും
‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ വഴി കണ്ടെത്തുന്ന...
അയച്ചത് നാവികസൈനിക താവളമായ ഹൈനാനില്‍ നിന്നും ; ചൈനീസ് ചാരബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടെന്ന് യുഎസ്
ന്യൂയോര്‍ക്ക്: ചൈനീസ് സൈന്യം ചാരപ്രവര്‍ത്തനത്തിനു നിയോഗിച്ച ബലൂണാണു വെടിവച്ചിട്ടതെന്നാവര്ത്തിച്ച് യു.എസ്. രഹസ്യാന്വേഷണ...
മാനസികാസ്വാസ്ഥ്യമുള്ളയാൾ മാലിന്യക്കുപ്പയിൽ ഭക്ഷണാവശിഷ്ടത്തിനായി തെരഞ്ഞപ്പോൾ ലഭിച്ചത് 10 പവൻ സ്വർണാഭരണങ്ങൾ
(പ്രതീകാത്മക ചിത്രം) ഗുരുവായൂർ: മാനസികാസ്വാസ്ഥ്യമുള്ളയാൾ മാലിന്യക്കുപ്പയിൽ...
വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവതിയുടെ ചിത്രം അശ്ലീല വെബ്സൈറ്റില്‍; ഫോണില്‍ തുരുതുരാ സന്ദേശങ്ങള്‍; പെണ്‍കുട്ടികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ പ്രതികള്‍
തിരുവനന്തപുരം: സഹപാഠികളുടെ ഗ്രൂപ്പില്‍ നിന്നും വീട്ടമ്മയുടെ ചിത്രം അശ്ലീല വെബ്സൈറ്റില്‍ എത്തിയ സംഭവത്തില്‍ പൊലീസ്...