WAYANAD - Page 2
മലയാള വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; മൃതദേഹം ജീർണിച്ച അവസ്ഥയിൽ
മേപ്പാടി തറയിൽ ടി.എം.നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്
വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്
കേരളത്തില്‍ പുതിയ സസ്യം : ഡാല്‍സെല്ലി
ജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി...
മഴ വരുന്നുണ്ട്! ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ; മൂന്നിടങ്ങളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ...
വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട്...
വയനാടിന് സഹായം ഇനിയും വൈകും: കേന്ദ്രത്തെ പഴിച്ച് സിപിഎമ്മും കോൺഗ്രസും
വയനാട് ദുരന്തത്തിൽ 1500 കോടി സഹായം പ്രതീക്ഷിച്ച സംസ്ഥാനത്തോട് എസ്ഡിആർഎഫിലെ 394 കോടി രൂപ ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ...
‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക
വയനാട്ടിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്ത് ഡൽഹി വായുമലിനീകരണത്തിലെ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി....
പോളിങ് കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് വേണുഗോപാല്‍
വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി...
ഓണത്തോടനുബന്ധിച്ച് മൈജിയും ലോയ്ഡും ചേർന്ന് നടത്തിയ സ്പ്പിൻ & വിൻ വിജയിക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു
സുൽത്താൻ ബത്തേരി: മൈജി ഓണം മാസ് ഓണം സീസൺ 2 വിൻ്റെ ഭാഗമായി മൈജിയും ലോയ്ഡും ചേർന്ന് നടത്തിയ സ്പിൻ & വിൻ ലക്കിഡ്രോയിൽ...
ചേലക്കരയും വയനാടും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ നീണ്ട നിര
പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന മത്സരമാണിത്
വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി; പിടിച്ചെടുത്തത് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിന്ന്
വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി. തിരഞ്ഞെടുപ്പ്...