Category: WAYANAD

July 21, 2018 0

ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി: മാവോയിസ്റ്റുകള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

By Editor

കല്‍പ്പറ്റ: മേപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ സാഹചര്യത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും സംയുക്തമായി തെരച്ചില്‍ തുടങ്ങി. എമറാള്‍ഡ് ഗ്രൂപ്പിന്റെ കൈവശം മേപ്പാടി പഞ്ചായത്തിലെ തൊള്ളായിരത്തിലുള്ള ഏലത്തോട്ടത്തില്‍…

July 19, 2018 0

വയനാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യുണിറ്റ് ഉദ്ഘാടനം ചെയ്തു

By Editor

മാനന്തവാടി: കൊയിലേരി ഉദയാ വായനശാലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ അരുണ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് അറക്കലിന്റെ നേതൃത്വത്തില്‍ നവീകരിച്ച ഡയാലിസിസ് ഉദ്ഘാടനം ചെയ്തു. 12 ലക്ഷം ചെലവഴിച്ചാണ്…

July 18, 2018 0

വയനാട് അമ്പലവയല്‍ കാര്‍ഷിക കോളേജിന് മന്ത്രിസഭാ അംഗീകാരം

By Editor

തിരുവനന്തപുരം : വയനാട് അമ്പലവയല്‍ കാര്‍ഷിക കോളേജിന് മന്ത്രിസഭാ അംഗീകാരം നല്‍കി. ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കോളേജില്‍ ആദ്യഘട്ട പ്രവേശന നടപടികള്‍ 60 സീറ്റുകളിലേക്കാണ്…

July 14, 2018 0

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് കാര്‍ തകര്‍ന്നു

By Editor

ബത്തേരി: പിന്നില്‍ നിന്നുവന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ച കാര്‍ മുന്നിലെ കെഎസ്ആര്‍ടിസി ബസ്സിനിടയില്‍ കയറി തകര്‍ന്നു. ബത്തേരി ട്രാഫിക് ജംഗഷനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം.…

July 12, 2018 0

82 പവന്‍ സ്വര്‍ണം കുഴമ്പുരൂപത്തില്‍ അടിവസ്ത്രത്തിലാക്കി കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

By Editor

വയനാട്: മുത്തങ്ങയില്‍ നിന്ന് കുഴമ്പുരൂപത്തിലുള്ള 82 പവന്റെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി വാവാട് മനാസ്(24) അറസ്റ്റിലായി. ഖത്തറില്‍ നിന്നാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. സ്വര്‍ണം…

July 11, 2018 0

മാനന്തവാടി പാല്‍ചുരം റോഡ് ഇടിയാന്‍ സാധ്യത

By Editor

മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി പാല്‍ചുരം കൊട്ടിയൂര്‍ റോഡില്‍ വിള്ളല്‍. റോഡ് ഇടിയാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാല്‍ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ചുരത്തിലെ…

July 10, 2018 0

കനത്ത മഴയില്‍ വയനാട്ടില്‍ വ്യാപക നാശനഷ്ടം: സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

By Editor

വയനാട്: ഇന്നലെ ഉച്ചയോടെ തുടങ്ങിയ ശക്തമായ മഴയില്‍ വയനാട് ജില്ലയില്‍ വന്‍ നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മണിയന്‍കോട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ വെള്ളം കയറി.…

July 7, 2018 0

നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ അനുമോദിച്ചു

By Editor

കല്‍പ്പറ്റ: നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാമൂഹ്യപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക പൂതാടി പഞ്ചായത്ത്…

June 30, 2018 0

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

By Editor

കല്‍പ്പറ്റ: എച്ച്‌ഐഎം യുപി സ്‌കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് അസിസ്റ്റന്റ് കൃഷി…

June 27, 2018 0

ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്ക് കണ്‍സ്യൂമര്‍ഫെഡും

By Editor

കല്‍പറ്റ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിറ്റഴിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. പിന്നീട് മറ്റ് ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കും. ഉപയോക്താവിന് ഏറ്റവും അടുത്ത…