കോഴിക്കോട്: മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും…
വൈത്തിരി: മണ്ണിടിഞ്ഞു റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നിലച്ചുപോയ താമരശ്ശേരി ചുരത്തിലൂടെയുള്ള ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഷട്ടില്‍ സര്‍വ്വീസായി ആയി ആണ് ചുരത്തിലൂടെ ഓടുന്നത്.…
വൈത്തിരി: വയനാട് ചുരത്തില്‍ ഒന്‍പതാം വളവിനു താഴെ മണ്ണിടിഞ്ഞു വാഹന ഗതാഗതം പൂര്‍ണമായി നിലച്ചു. ചുരം വ്യൂ പോയിന്റിനടുത്തു മരം റോഡിലേക്ക് കടപുഴകി വീണതു മൂലവും ഗതാഗതം…
വയനാട്: രൂക്ഷമായ എതിര്‍പ്പുകളെ വകവയ്ക്കാതെ നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ വനവാസി മേഖലകളില്‍ ഡിജിറ്റല്‍ സ്മാര്‍ട്ട്…
വെള്ളമുണ്ട: കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന റോഡരികില്‍ യാതൊരു സുരക്ഷാ കവചവുമില്ലാതെ വൈദ്യുതി ഫ്യൂസ് ബോക്‌സ്. തരുവണ പരിയാരമുക്ക് റോഡില്‍ പരിയാരമുക്ക് വിഭാഗം ട്രാന്‍സ്‌ഫോര്‍മറിന് ചുവട്ടിലാണ്…
സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ചീരാലില്‍ ആണ് സംഭവം. മുഹമ്മദ് ഷാഹില്‍, സന ഫാത്തിമ എന്നിവരാണ്…
മാനന്തവാടി: ചികിത്സയിലെ പിഴവുമൂലം ഏഴു വയസുകാരി മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായിട്ടും കുടുംബത്തിനു നഷ്ടപരിഹാരം ലഭിച്ചില്ല. മാന്തവാടി ജില്ലാ ആശുപത്രിയില്‍ 2014 ഏപ്രില്‍ 21നു മരിച്ച…
കല്‍പ്പറ്റ: കഴിഞ്ഞ ഒരു മാസമായി മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മേപ്പാടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൃക്കൈപ്പറ്റ ഹൈസ്‌കൂളിനു പിറകിലുള്ള…
സുല്‍ത്താന്‍ ബത്തേരി: കനത്ത മഴയത്തും വീട്ടമ്മമാരുടെ നിരാഹാര സമരം തുടരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിന് മുമ്പില്‍ റോഡ് വക്കില്‍ പന്തല്‍ കെട്ടി രാപകല്‍ നടത്തുന്ന സമരം…
കല്‍പ്പറ്റ: ബത്തേരിക്കു സമീപം മുത്തങ്ങ വന്യജീവി സങ്കേതത്തിലെ പൊന്‍കുഴി കാട്ടുനായ്ക്കര്‍ കോളനിയില്‍ ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു. മുതുമല വന്യജീവി സങ്കേതത്തിലെ വാച്ചര്‍ ചന്ദ്രന്റെ മകന്‍ മഹേഷിനെ(11)യാണ്…