Category: WAYANAD

May 24, 2018 0

നീര്‍വാരം കൊട്ടവയലില്‍ കാട്ടാന ശല്യം രൂക്ഷം

By Editor

നടവയല്‍: നീര്‍വാരം, കൊട്ടവയല്‍ പ്രദേശത്തെ ജനജീവിതം ദുഃസഹമാക്കി കാട്ടാനകള്‍ സൈ്വര്യ വിഹാരം നടത്തുന്നു. എന്നാല്‍ വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ…

May 17, 2018 0

കുറുക്ക് തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

By Editor

കല്‍പറ്റ: മാനന്തവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. കല്ലുമൊട്ടന്‍കുന്ന് സ്വദേശികളായ കുനിങ്ങാരത്തില്‍ സക്കീര്‍ മറിയം ദമ്പതികളുടെ ഇളയ മകന്‍ ഫായിസ് (ഒന്നര) ആണ് മരിച്ചത്.…

May 16, 2018 0

പാര്‍ക്കിംഗ് നിരോധനമേഖലയില്‍ ആര്‍ടിഒയുടെ വാഹനം: ഗതാഗത തടസം സൃഷ്ടിച്ചത് മണിക്കൂറുകള്‍

By Editor

കല്‍പ്പറ്റ: നിയമങ്ങള്‍ പാലിക്കാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം പാര്‍ക്കിംഗ് നിരോധനമേഖലയില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ട് വാഹനഗതാഗതത്തിന് തടസം സൃഷ്ടിച്ചു. കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ മുനിസിപ്പല്‍ ടൗണ് ഹാളിലേക്കുള്ള…

May 16, 2018 0

വയനാട് ജില്ല കോടതി കെട്ടിട സമുച്ചയം 18 ന് ഉദ്ഘാടനം ചെയ്യും

By Editor

കല്‍പ്പറ്റ: കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ സമീപം പണിപൂര്‍ത്തിയായ ജില്ലാ കോടതി സമുച്ചയം 18 ന് രാവിലെ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍…

May 14, 2018 0

കാത്തിരിപ്പിനൊടുവില്‍ ജില്ലാ ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് യാഥാര്‍ഥ്യമായി

By Editor

മാനന്തവാടി: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലാ ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നു. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ വരെ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ പ്രവൃത്തിയാണ് ഒന്നേകാല്‍…

May 7, 2018 0

അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുക്കുന്നുവെന്നാരോപിച്ചു മാതൃഭൂമി ഫോട്ടോഗ്രാഫര്‍ക്കുനേരെ എം.എല്‍.എയുടെ കൈയേറ്റ ശ്രമം

By Editor

കൽപറ്റ : അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുക്കുന്നുവെന്നാരോപിച്ചു മാതൃഭൂമി ഫോട്ടോഗ്രാഫര്‍ക്കുനേരെ എം.എല്‍.എയുടെ കൈയേറ്റ ശ്രമം,മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി. ജയേഷിനു നേരെയായിരുന്നു സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ കൈയേറ്റ…

May 5, 2018 0

വായനാട്ടിൽ പുള്ളിമാനിന്‍റെ ഇറച്ചിയുമായി മധ്യവയസ്കന്‍ പിടിയില്‍

By Editor

വയനാട്: പുള്ളിമാനിന്‍റെ ഇറച്ചിയും ആയുധങ്ങളുമായി മധ്യവയസ്‌കനെ വനംവകുപ്പ് പിടികൂടി. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ എടത്തറ പൂനികുന്നേല്‍ ചന്ദ്രന്‍(52) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്നും പാകം ചെയ്തതും, പാചകത്തിനായി തയ്യാറാക്കിവെച്ചതുമായ…

May 5, 2018 0

വയനാട് അവശനിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് മരിച്ചു

By Editor

കല്‍പറ്റ: അവശനിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് മരിച്ചു. കോട്ടത്തറ വെങ്ങപ്പള്ളി അതിര്‍ത്തിയിലെ മരമൂല കോളനിയിലെ ഗോപിയെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വഴിയരികില്‍ അവശനിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വ്യാജ കള്ള്…

May 3, 2018 0

വയനാട്ടില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്നു പിടിക്കൂടിയ പോലീസുക്കാര്‍ കമിതാക്കളുടെ കോലം കണ്ട് ഞെട്ടി

By Editor

കല്‍പ്പറ്റ: വയനാട്ടില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാറും കമിതാക്കളും പോലീസിന്റെ പിടിയിലായി. വയനാട്ടില്‍ നിന്നു വരവേയാണു മാതമംഗലം പറവൂരിലെ സ്വകാര്യ ബസ് ക്ലീനറായ 25 കാരനും…

April 27, 2018 0

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്ര വികസനം മൂന്നാം ഘട്ടത്തിലേക്ക്

By Editor

കല്‍പ്പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ മൂന്നാം ഘട്ട വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ച് വാച്ച് ടവറുകള്‍, ലോട്ടസ്…