WORLD - Page 15
നെയ്മറിന്റെ കാമുകിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം: മാതാപിതാക്കളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചു
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാൻകാർഡിയെയും നവജാത ശിശുവിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം....
ബന്ദികളുടെ മോചനം വൈകുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജനരോഷം; ഗാസ വിഭജിച്ചെന്ന് ഇസ്രയേൽ സേന
ജറുസലേം: ഹമാസ് ഇസ്രയേലിൽ കയറി ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാർ നടപടി...
പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ
ഗസ്സ: പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ...
നേപ്പാളിൽ ഇന്നലെ ഉണ്ടായത് വൻ ഭൂചലനം: 128 മരണം, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 128 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ...
ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍; ചെറുത്തുനില്‍പ്പുമായി ഹമാസ്
ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് സൈന്യം...
ഇസ്രയേലിനെ അനുകൂലിച്ച് വാട്സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്സിനെ കുവൈത്ത് നാടുകടത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്സുമാര്‍ക്കെതിരെ കുവൈറ്റില്‍ നടപടി. കേന്ദ്ര...
അമേരിക്കയിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടിടങ്ങളിലായി...
'ഇത് തുടക്കം മാത്രം'; ഹമാസിനെതിരെ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ഇത് തുടക്കം മാത്രമാണെന്നും ഹമാസിനെതിരെ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി...
ഹമാസിനെ പിന്തുണച്ച് പോസ്റ്റ്: അറബ്-ഇസ്രയേൽ നടിയെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ പൊലീസ്
ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അറബ്-ഇസ്രയേൽ നടി മൈസ അബ്ദൽ ഹാദിയെ...
കാത്തിരിപ്പിനൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു: അവശ്യ വസ്തുക്കളുമായി 20 ട്രക്കുകള്‍ ഗാസയിലേക്ക്
ഗാസ: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു. അതിര്‍ത്തി തുറന്നതോടെ ഗാസയിലേക്കുള്ള റെഡ്...
ഇന്ത്യയിൽ ഭീകരാക്രമണ സാധ്യത: പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി കാനഡ
ന്യൂഡൽഹി∙ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേഡിയൻ പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം...
ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചു; ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ട ലംഘനമെന്ന് കനേഡിയൻ മന്ത്രി
മോണ്ട്രിയാല്: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ. ഇന്ത്യയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ...