WORLD - Page 14
സാഹസിക റീൽസ് എടുക്കാൻ പ്രേതബാധയുള്ള വീട് തേടി നടന്നു: 22 കാരിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ പള്ളിയിൽ കണ്ടെത്തി
റീലുകൾക്ക് വേണ്ടി ഇന്ന് എന്ത് സാഹസികത കാണിക്കാനും യുവ തലമുറ റെഡിയാണ്. വീഡിയോയ്ക്ക് റിച്ച് കിട്ടി വൈറൽകാനാണ് ഈ പെടാപാട്....
ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, 13 മരണം: ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ...
വില്‍പ്പന കുറഞ്ഞു;14,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ടെസ്ല
ബർലിൻ: ലോകപ്രശസ്ത ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആഗോതതലത്തിലാണ്...
ഇറാന്റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ. ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സാണ്...
സിഡ്നിയിലെ ഷോപ്പിങ് മാളിൽ 6 പേരെ കുത്തിക്കൊന്നു; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു
സിഡ്നി(ഓസ്ട്രേലിയ): സിഡ്നിയിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു....
ലോകത്തെ ആശങ്കയിലാഴ്ത്തി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്: കോവിഡിനേക്കാൾ 100 മടങ്ങ് വിനാശകാരിയായ പക്ഷിപ്പനി വരുന്നു !
ജനീവ: കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നല്കി...
ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ പേര് മാറ്റി ചൈന, 30 സ്ഥലങ്ങള്‍ക്ക് പുതിയ പേര്:ലിസ്റ്റ് തള്ളി ഇന്ത്യ- അതിര്‍ത്തിയില്‍ വൻ സുരക്ഷ
ന്യൂഡൽഹി: അരുണാചലിലെ ഏകദേശം 30 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്ത് ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം വീണ്ടും...
Israeli Prime Minister Benjamin Netanyahu approves new Gaza ceasefire talks as catastrophic humanitarian situation worsens
Gaza: Israeli Prime Minister Benjamin Netanyahu gave the go-ahead Friday for a new round of talks on a Gaza...
ഓണ്‍ലൈനിലൂടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ക്യാമറ ഓണായി: യുവതിയുടെ കുളിസീന്‍ കണ്ടത് നിരവധി ആളുകള്‍
ലണ്ടന്‍: കോവിഡിന്റെ വരവോടുകൂടിയാണ് ഓണ്‍ലൈന്‍ വഴി ക്ലാസുകളും, മീറ്റിങ്ങുകളും, വിവാഹചടങ്ങുകളും ഒക്കെ സാധാരണമായി മാറിയത്....
‘എന്നാൽ എനിക്കതോർമ്മയില്ല’- ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ മലക്കം മറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു
മാലെ: ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ മലക്കം മറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ ഏറ്റവും അടുത്ത...
മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ 60 പേർ മരിച്ചു....
മൂന്നാമത്തെ പുതിയ സർവേയിലും ട്രംപിനെ ബൈഡൻ പരാജയപ്പെടുത്തുമെന്ന് സര്‍വേ
വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പുതിയ സർവേ...