WORLD - Page 13
വൈറ്റ്ഹൗസ് ആക്രമണ കേസ്: ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി
വാഷിങ്ടൺ: ട്രക്ക് ഉപയോഗിച്ച് വൈറ്റ്ഹൗസ് ആക്രമിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി. സർക്കാറിനെ അട്ടിമറിച്ച്...
പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാള്‍ മരിച്ചു
the-first-recipient-of-a-genetically-modified-pig-kidney-has-died
വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല: ഭീഷണിയുമായി ഇറാന്
Iran warns it will change nuclear doctrine if ‘existence threatened’
റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസ് തലവനെക്കുറിച്ച് വിവരം തരാം: ഇസ്രയേലിനോട് സിഐഎ
റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഇസ്രയേലിന് കൈമാറാമെന്ന് യുഎസ്...
കോവിഷീല്‍ഡ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; വാണിജ്യപരമായ കാരണങ്ങളാലെന്ന് നിര്‍മാതാക്കള്‍
ലണ്ടൻ: കോവിഡ് -19 വാക്സിനായ കോവിഷീൽഡ് ആഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. 'ദ ടെലഗ്രാഫ് ' ആണ് ഇക്കാര്യം...
ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്കുശേഷം
വാഷിങ്ടൻ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലഭിച്ച അവളുടെ ലൈഫ് ഇൻഷുറൻസ് തുക ഉപയോഗിച്ച് രണ്ടായിരം ഡോളറിന്റെ (1.66 ലക്ഷം രൂപ)...
റാഫയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; ഏഴ് പേർ കൂടി കൊ ല്ലപ്പെട്ടു
റാഫയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ കരയുദ്ധം തുടങ്ങുന്നതിനു മുന്‍പ്...
എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അമിത അളവില്‍ കണ്ടെത്തി
ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം...
ഞെട്ടിവിറച്ച് തായ്വാൻ; നേരം ഇരുട്ടി വെളുക്കുന്നതിനിടെ എൺപതിലധികം ഭൂചലനങ്ങൾ
തായ്വാന് തലസ്ഥാനത്ത് തുടര്‍ച്ചയായി വന്‍ ഭൂചലനങ്ങള്‍. ഇന്നലെ വൈകീട്ടു മുതല്‍ ഇന്നു പുലര്‍ച്ചെ വരെ ഭൂചലനങ്ങള്‍ ഉണ്ടായി....
ഇറാനിൽ വ്യോമാക്രമണവുമായി ഇസ്രയേൽ; വിമാനത്താവളങ്ങൾ അടച്ചു
ടെഹ്റാൻ: ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത വ്യോമാക്രമണവുമായി...
സാഹസിക റീൽസ് എടുക്കാൻ പ്രേതബാധയുള്ള വീട് തേടി നടന്നു: 22 കാരിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ പള്ളിയിൽ കണ്ടെത്തി
റീലുകൾക്ക് വേണ്ടി ഇന്ന് എന്ത് സാഹസികത കാണിക്കാനും യുവ തലമുറ റെഡിയാണ്. വീഡിയോയ്ക്ക് റിച്ച് കിട്ടി വൈറൽകാനാണ് ഈ പെടാപാട്....
ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, 13 മരണം: ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ...