WORLD - Page 35
വീണ്ടും പണിമുടക്കി ഫെയ്സ്ബുക്കും വാട്സ്ആപും ഇന്‍സ്റ്റഗ്രാമും
ആഗോളതലത്തിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമുഹിക മാധ്യമങ്ങൾ വീണ്ടും നിശ്ചലമായി....
അഫ്ഗാനിസ്താനെ ഞെട്ടിച്ച് വീണ്ടും ചാവേര്‍ ആക്രമണം;ഷിയാ പള്ളിയില്‍ ബോംബ് സ്ഫോടനത്തില്‍ കുട്ടികളടക്കം 100 ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്; ആക്രമണത്തിന് പിന്നില്‍ ഐ.എസ് എന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിലെ ഖുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കുട്ടികളടക്കം നൂറിലേറെ പേര് മരിച്ചതായി...
ഒരു രാത്രി കിടക്ക പങ്കിടാൻ വാഗ്ദാനം ചെയ്തത് ലക്ഷങ്ങൾ; ഫ്രഞ്ച് ഫുട്ബോളർക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി
ഒരു രാത്രി തന്നോടൊപ്പം കിടക്ക പങ്കിടാൻ ഫ്രാൻസ് ഫുട്ബോൾ ടീമിലെ ഒരു താരം തനിക്ക് വാഗ്ദാനം ചെയ്തത് 43,000 പൗണ്ട് എന്ന...
അമ്മ മരിച്ചു, ഉറങ്ങുകയാണെന്ന് കരുതി മൃതദേഹത്തോടൊപ്പം മക്കള്‍ കഴിഞ്ഞത് ദിവസങ്ങളോളം
അമ്മ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം അഞ്ചും ഏഴും വയസുള്ള പെണ്മക്കൾ കഴിഞ്ഞത് ദിവസങ്ങളോളം. ഫ്രാന്‍സിലാണ് ഞെട്ടിക്കുന്ന...
ഫേയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു
മണിക്കൂറുകളോളം തടസ്സപ്പെട്ടതിന് ശേഷം ഫേയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു....
ഐഎസ് ഭീകരരെ അഫ്ഗാനിൽ നിന്ന് തുരത്തിയോടിക്കുമെന്ന് താലിബാൻ
കാബൂൾ : അഫ്ഗാനിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരെ രാജ്യത്ത് നിന്ന് തുരത്തിയോടിക്കുമെന്ന പ്രഖ്യാപനവുമായി...
പാകിസ്ഥാനിൽ മുഹമ്മദലി ജിന്നയുടെ പ്രതിമ തകർത്തു; പാകിസ്ഥാൻ സ്ഥാപക നേതാവിന്റെ പ്രതിമ തകർത്തത് ബോംബാക്രമണത്തിലൂടെ
പാകിസ്ഥാനിൽ ബലൂച് തീവ്രവാദികൾ മുഹമ്മദലി ജിന്നയുടെ പ്രതിമ തകർത്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറിൽ നടന്ന...
Woman Dressed As Nun Spotted Dancing With Skeleton Next To Graveyard
A woman dressed as a nun was pictured dancing with a prop human skeleton outside old Hull General Cemetery at…
പെൺകുട്ടികൾ പഠിക്കേണ്ടതില്ല; അഫ്ഗാനിൽ ആൺകുട്ടികളുടെ സ്കൂളുകൾ മാത്രം തുറന്ന് താലിബാൻ സർക്കാർ
കാബൂൾ : അഫ്ഗാനിസ്താനിൽ ആൺകുട്ടികളുടെ സ്കൂളുകൾ തുറന്ന് താലിബാൻ സർക്കാർ. ഇന്ന് മുതലാണ് സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചത്....
ഇന്ന് ഓസോണ്‍ ദിനം; ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം
ഇന്ന് ഓസോണ്‍ ദിനം. ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി 1988 മുതല്‍ സെപ്തംബര്‍ 16 മുതലാണ് ഐക്യരാഷ്ട്രസഭ ഓസോണ്‍ ദിനം...
പ്രതിഷേധം വേണ്ട: തെരുവിലിറങ്ങിയ സ്ത്രീകളെ ചാട്ടവാറിൽ അടിച്ചൊതുക്കി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ .തുല്യതയും നീതിയും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത താലിബാൻ ഭീകരർ അടിക്കടി സ്ത്രീകൾക്കെതിരെയുള്ള...
അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപികരിച്ച് താലിബാന്; മുല്ല ഹസന് അഖുന്ദ് പ്രധാനമന്ത്രിയാകും
കാബൂള്‍: മുല്ല ഹസന് അഖുന്ദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്താനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ച് താലിബാന്. മുല്ല...