WORLD - Page 46
'അള്ളാഹു' എന്ന പദം ഉപയോഗിച്ചാല്‍ ക്രിസ്ത്യാനികളെ നശിപ്പിക്കും; ഭീഷണിയുമായി യുവതി
മനില: 'അള്ളാഹു' എന്ന പദം ഇതര മതസ്ഥര്‍ക്കും ഉപയോഗിക്കാമെന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഭീഷണിയുമായി ഇസ്ലാം...
കാമുകന്റെ കൂടെ അമ്മയെ കണ്ട കാര്യം രണ്ടാനച്ഛനോട് അറിയിച്ചു ; 8 വയസ്സ് പ്രായമുള്ള മകനെ വായില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി അമ്മ
റഷ്യയില്‍ 8 വയസ്സ് പ്രായമുള്ള മകനെ വായില്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരണത്തിനിരയാക്കി സ്വന്തം അമ്മ. ക്യാഷിയറായി ജോലി...
ബുര്‍ഖ നിരോധിക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്റ്
അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാ നിരോധനം മാര്‍ച്ച് 31 വരെ നീട്ടിയതായി...
' ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം'; ' രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച് അണിചേരുക തന്നെ ചെയ്യും'; കര്‍ഷക സമരത്തില്‍ വിദേശ സെലിബ്രിറ്റികളുടെ ഇടപെടലിനെതിരെ വിമർശിച്ച് സച്ചിന് "
മുംബൈ : ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല, കേന്ദ്രത്തിന് പൂര്‍ണ പിന്തുണയുമായി സച്ചിന്...
അതിര്‍ത്തി കടക്കാന്‍ ചൈനീസ് ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം; 20 ചൈനീസ് പട്ടാളക്കാര്‍ക്കും 4 ഇന്ത്യൻ സൈനികര്‍ക്കും പരിക്ക്
ഡല്‍ഹി: സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞു. നോര്‍ത്ത്...
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര...
ചരിത്ര വിജയം നേടി ടീം ഇന്ത്യ
ബ്രിസ്ബെയ്ൻ: നാലാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യ തകര്‍ത്തത് ഓസ്ട്രേലിയയുടെ 32 വര്‍ഷത്തെ ഒരു...
പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്പ്
പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്പ്. പ്രൈവറ്റ്...
ട്രംപിന്റെ ആഡംബര കാര്‍ സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്ഉ പയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം സ്വന്തമാക്കാനുള്ളവരുടെ ലിസ്റ്റില്‍...
യുഎന്‍ രക്ഷാസമിതിയിലെ ഭീകരതയ്ക്ക് എതിരായ മൂന്ന് നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്; ഐക്യരാഷ്ട്ര സഭയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജ്യം
യുഎന്‍ രക്ഷാസമിതിയിലെ ഭീകരതയ്ക്ക് എതിരായ മൂന്ന് നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ഭീകര വിരുദ്ധ...
യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍; വെടിവയ്പ്പില്‍ ഒരു മരണം
വാഷിങ്ടണ്‍ ഡിസി: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളും...