WORLD - Page 47
കമ്മ്യൂണിസ്റ്റുകാര്‍ക്കും അവരുമായി ബന്ധമുള്ളവര്‍ക്കും അമേരിക്കയില്‍ ഇനി പൗരത്വമില്ല
വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടെന്ന നിലപാടുമായി അമേരിക്ക. യുഎസ്...
ഡോണൾഡ് ട്രംപിന് കോവിഡ്
ഡോണൾഡ് ട്രംപിനും മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില...
വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന് വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍
വാഷിംഗ്ടന്‍: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന് വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ...
ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഡൽ
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക വിവാദത്തില്‍. രണ്ടു പതിറ്റാണ്ട് മുമ്പ് ട്രംപ് തന്നെ ലൈംഗികമായി...
യുദ്ധത്തിന് പൂര്‍ണസജ്ജമെന്ന് സൈന്യം; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്
അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ...
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവരെ ചെെന നിരീക്ഷിക്കുന്നു. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ്...
ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം മെഴുകുതിരി കത്തിച്ചു, ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയില്‍
ഓസ്റ്റിന്‍: ഹാന്‍ഡ് സാനിറ്റൈസറില്‍ തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മെഴുകുതിരി...
ലോകത്തെ ഒന്നാം നിര സാങ്കേതിക കമ്പനിയായ ആപ്പിളിന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ന്യൂയോര്‍ക്ക്: ലോകത്തെ ഒന്നാം നിര സാങ്കേതിക കമ്പനിയായ ആപ്പിളിന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്. 180000 കോടി ഡോളറിന്റെ...
ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും, ഇസ്ലാമിക സംഘടനകള്‍ക്കും തുര്‍ക്കി പിന്തുണയും ധനസഹായവും നല്‍കുന്നതായി ഇന്ത്യന്‍ അന്വഷണ ഏജന്‍സി
ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തുര്‍ക്കിക്കും പങ്കാളിത്തമുള്ളതായി അന്വേഷണ ഏജന്‍സികള്‍. രാജ്യത്തെ തീവ്ര...
ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍; ചാരപ്രവര്‍ത്തനമെന്ന് സംശയം" വലമുറുക്കാന്‍ കേന്ദ്രം
ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം. ഇന്ത്യയുടെ രഹസ്യങ്ങളിലേക്ക്...
റഷ്യ കോവിഡ് വാക്സിന് ഉത്പാദനം തുടങ്ങി
റഷ്യ ലോകത്തിലെ ആദ്യ കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. റഷ്യയിലെ ഗമലായ...
ലോകത്തെ ആദ്യ കോവിഡ് വാക്സീന് റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി; ആദ്യ ഡോസ് വാക്സീന് സ്വന്തം മകളിൽ പരീക്ഷിച്ചു
ലോകത്തെ ആദ്യ കൊവിഡ് വാക്സിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ മരുന്നിന്റെ...