WORLD - Page 67
യുഎസ് നാടകകൃത്ത് നീല്‍ സൈമണ്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: യുഎസ് നാടകകൃത്ത് നീല്‍ സൈമണ്‍ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍...
അഫ്ഗാന് സുരക്ഷാസേനയുടെ വ്യോമാക്രമണത്തില്‍ ഐഎസ് തലവന്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന് സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് തലവനും, പത്ത് ഭീകരരും കൊല്ലപ്പെട്ടു. ഐഎസ്...
ബംഗ്ലാദേശില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 15 പേര് മരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 15 പേര് മരിച്ചു, പത്തിലധികം പേര്‍ക്ക് പരിക്ക്. ബംഗ്ലാദേശിലെ...
അമേരിക്കന്‍ സെനറ്റംഗം ജോണ്‍ മക്കെയ്ന് അന്തരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റംഗവും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ മക്കെയ്ന് (81) അന്തരിച്ചു. ജോണ്‍ സിഡ്നി...
അഞ്ചാം പനിയുടെ ഭീതിയില്‍ യൂറോപ്: 37 പേര് മരിച്ചു
ലണ്ടന്‍: യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേരാണ്...
ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ വെടിവെയ്പ്പ്: മൂന്ന് പേര്‍ക്ക് പരിക്ക്
ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ വെടിവെയ്പ്പ്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക...
കാറില്‍ സ്ഥലമില്ല: ന്യുസിലാന്‍ഡ് മന്ത്രി പ്രസവത്തിന് ആശുപത്രിയിലെത്തിയത് സൈക്കിളില്‍
വെല്ലിംഗ്ടണ്‍: ന്യുസിലാന്‍ഡില്‍ പൂര്‍ണഗര്‍ഭിണിയായ വനിതാ മന്ത്രി പ്രസവശുശ്രൂഷയ്ക്കായി ആശുപത്രിയിലെത്തിയത് സൈക്കിളില്‍....
ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്....
കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ
ജനീവ: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു...
അല്‍ ഖ്വയ്ദ ഇപ്പോഴും ആക്രമണങ്ങള്‍ക്കായി തക്കം പാര്‍ത്തിരിക്കുകയാണ്: മുന്നറിയിപ്പുമായി യുഎന്‍ സമിതി
ന്യൂയോര്‍ക്ക്: അല്‍ ഖ്വയ്ദ ഇപ്പോഴും ആക്രമണങ്ങള്‍ക്കായി തക്കം പാര്‍ത്തിരിക്കുന്നതായി യുഎന്‍ സമിതിയുടെ മുന്നറിയിപ്പ്. അല്‍...
കേരളത്തിലെ പ്രളയം; ഏറ്റെടുത്ത് ലോക മാധ്യമങ്ങള്‍
കൊച്ചി : കേരള ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണിത്. രണ്ട് ദിവസത്തിനുള്ളില്‍ 90 ലധികം ജീവനുകളാണ് പ്രളയം...
നഴ്സിംഗ് ഹോമില്‍ തീപിടിച്ചു: 10 പേര് മരിച്ചു
സാന്റിയാഗോ: നഴ്സിംഗ് ഹോമില്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര് മരിച്ചു. പ്രായം ചെന്നവരെ...