കോഴിക്കോട് തിക്കോടി കൃഷിഭവനെതിരെ തീര്‍ത്ഥ ഫൗണ്ടേഷന്‍

കോഴിക്കോട്: കോഴിക്കോട് തിക്കോടി കൃഷി ഭവനെതിരെ പ്രദേശത്തെ കൃഷി കൂട്ടായ്മ. ജൈവകൃഷി ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തീര്‍ത്ഥ ഫൗണ്ടേഷനാണ് കൃഷി ഭവന്‍ നിഷ്‌ക്രിയമാണെന്ന ആരോപണവുമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്.…

By :  Editor
Update: 2019-02-09 06:15 GMT

കോഴിക്കോട്: കോഴിക്കോട് തിക്കോടി കൃഷി ഭവനെതിരെ പ്രദേശത്തെ കൃഷി കൂട്ടായ്മ. ജൈവകൃഷി ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തീര്‍ത്ഥ ഫൗണ്ടേഷനാണ് കൃഷി ഭവന്‍ നിഷ്‌ക്രിയമാണെന്ന ആരോപണവുമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്. കര്‍ഷകര്‍ക്ക് ഏറെ ഉപകാരപെടേണ്ട കൊയ്ത്തു യന്ത്രം തിക്കോടി കൃഷി ഭവന്റെ കീഴില്‍ മൂന്നു വര്‍ഷമായി നശിക്കുകയാണ്. ഫൌണ്ടേഷൻ ചെയർമാനും കൃഷിക്കാരന്ന്‌മായ സത്യൻ ബുക്‌ലാൻഡ് ആണ് തിക്കോടി കൃഷിഭവനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Similar News