പാക്കിസ്ഥാന് അതിവേഗം മറുപടികൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് വസന്തകുമാറിന്റെ ഭാര്യ
വയനാട്:പാക്കിസ്ഥാന് അതിവേഗം മറുപടികൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീമൃത്യുവരി ജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന. ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. ഇന്ത്യയുടെ നടപടി…
By : Editor
Update: 2019-02-26 08:35 GMT
വയനാട്:പാക്കിസ്ഥാന് അതിവേഗം മറുപടികൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീമൃത്യുവരി ജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന. ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. ഇന്ത്യയുടെ നടപടി സൈന്യത്തിലേക്കെത്തുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണെന്നും ഷീന വ്യക്തമാക്കി.ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ വീമൃത്യുവരിച്ചത്.