കോഴിക്കോട്ടെ മഹാഹൈന്ദവ സമ്മേളന നഗരിയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക്
ശബരിമല ക്ഷേത്രത്തിലെ ആചാരവൈവിധ്യങ്ങളെ ഉയര്‍ത്തിക്കാട്ടി കോഴിക്കോട്ടു നടക്കുന്ന ഹൈന്ദവം അയ്യപ്പഭക്തസംഗമത്തിലേക്കു ഭക്തജനങ്ങളുടെ ഒഴുക്ക് ,സനാതന ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന് സന്ന്യാസ ആശ്രമങ്ങള്‍, സാമുദായിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവരാണ്…
By : Editor
Update: 2019-02-28 05:48 GMT
ശബരിമല ക്ഷേത്രത്തിലെ ആചാരവൈവിധ്യങ്ങളെ ഉയര്‍ത്തിക്കാട്ടി കോഴിക്കോട്ടു നടക്കുന്ന ഹൈന്ദവം അയ്യപ്പഭക്തസംഗമത്തിലേക്കു ഭക്തജനങ്ങളുടെ ഒഴുക്ക് ,സനാതന ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന് സന്ന്യാസ ആശ്രമങ്ങള്‍, സാമുദായിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.മലബാറില്‍ നിന്നുള്ള ഏകദേശം രണ്ട് ലക്ഷത്തിലേറെ ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.