പ്രണയം തുളുമ്പും റോസ് മില്‍ക്ക് ഷെയ്ക്ക്
ചേരുവകള്‍ പാല്‍ : 1 ലിറ്റര്‍ സോഡ : 1 കുപ്പി റോസാ ദളങ്ങള്‍ : 1 കപ്പ് പഞ്ചസാര : കാല്‍ കപ്പ് റോസ് എസ്സന്‍സ്…
;ചേരുവകള്‍
പാല്‍ : 1 ലിറ്റര്‍
സോഡ : 1 കുപ്പി
റോസാ ദളങ്ങള്‍ : 1 കപ്പ്
പഞ്ചസാര : കാല്‍ കപ്പ്
റോസ് എസ്സന്‍സ് : 1 ടീ സ്പൂണ്‍
പനിനീര്‍ : 1 ടീ.സ്പൂണ്‍
ഐസ് കട്ടകള്‍
പൊടിച്ചത് : കുറച്ച്
ബീറ്റ്‌റൂട്ട് ജ്യൂസ് : 1 ടീ.സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാല്‍ തിളപ്പിക്കുക. ചെറുതീയില്‍ വച്ചശേഷം കഴുകി വൃത്തിയാക്കിയ റോസാദളങ്ങള്‍അരച്ച് ഇടുക. പഞ്ചസാര ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. പകുതി വറ്റുമ്പോള്‍ വാങ്ങി ആറാന്‍ വയ്ക്കുക. പനിനീരും റോസ് എസന്‍സും ബീറ്റ്രൂട്ട് ജ്യൂസും ചേര്‍ക്കുക. ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. തണുപ്പിച്ച പാല്‍ ഒരു ബ്‌ളെന്ററിലാക്കി 34 തവണ നന്നായടിച്ചെടുക്കുക. ഐസ് കട്ട കളര്‍ പൊടിച്ചതിട്ട് വീണ്ടും അടിച്ചെടുക്കുക. അര ഗ്ലാസ് എടുത്ത് അതില്‍ സോഡാ ഒഴിച്ച് കുടിക്കുക.