കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 9 ലക്ഷം രൂപ കാണാതായി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 9 ലക്ഷം രൂപ കാണാതായി. എച്ച്.ഡി.എസിന്റെ ന്യായവില സര്‍ജിക്കല്‍ ഷോറൂമില്‍ നിന്നാണ് പണം കാണാതായത്.ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. പുറത്ത്…
By : Editor
Update: 2019-07-04 00:43 GMT
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 9 ലക്ഷം രൂപ കാണാതായി. എച്ച്.ഡി.എസിന്റെ ന്യായവില സര്‍ജിക്കല്‍ ഷോറൂമില്‍ നിന്നാണ് പണം കാണാതായത്.ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. പുറത്ത് നിന്നുള്ള കവര്‍ച്ചാ ശ്രമത്തിന്റെ സൂചനകളില്ലെന്നാണ് പൊലീസിന്റെ നിഗമനം