രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ജോളി

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയതായി റിപോർട്ടുകൾ വരുന്നത്.…

;

By :  Editor
Update: 2019-10-12 01:14 GMT

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയതായി റിപോർട്ടുകൾ വരുന്നത്.

ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പോലീസിന് മൊഴി നല്‍കി എന്നാണ് റിപോർട്ടുകൾ

Tags:    

Similar News