തിരുവമ്പാടി പഞ്ചായത്ത് 2025-26 വർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി നടക്കുന്ന വികസ നസെമിനാർ നാളെ രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നട ക്കും. മുഴുവൻ വർക്കിങ് ഗ്രൂപ്പ് അംഗങ്ങളും ഗ്രാമസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്ര തിനിധികളും ആസുത്രണ സമിതി അംഗങ്ങളും സെമി നാറിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി ന്ദു ജോൺസനും വൈസ് പ്ര സിഡന്റ് കെ.എ അബ്ദുറഹി മാനും അറിയിച്ചു.