കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് ആയിരം രൂപ
കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് 1000തച്തിന് മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം തടയാനും…
By : Editor
Update: 2019-10-22 12:19 GMT
കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് 1000തച്തിന് മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം തടയാനും കഴിയുമെന്ന കണ്ടെത്തലാണ്. ഇതോടൊപ്പം ചില ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കാന്താരി പ്രധാന ഘടകമായി മാറിയതും ആവശ്യം വര്‍ധിപ്പിച്ചു.ഇടുക്കിയില്‍ ധാരാളം കാന്താരി കൃഷി നടക്കുന്നതിനാല്‍ 300-600 രൂപയാണ് കാന്താരിയുടെ വില. മറ്റിടങ്ങളില്‍ വില 1000 - 1200 രൂപ വരെയെത്തി.