നിയുക്ത കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ അടക്കം 8 ഐ.എ.എസ് ട്രെയിനികള്‍ ക്വാറന്റൈനില്‍
തിരുവനന്തപുരം: നിയുക്ത കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ അടക്കം മുസൂറിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ 8 ഐ.എ.എസ് ട്രെയിനികളെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി. 2019 ബാച്ചിലെ ട്രെയിനികളായ…
By : Editor
Update: 2020-05-06 13:51 GMT
തിരുവനന്തപുരം: നിയുക്ത കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ അടക്കം മുസൂറിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ 8 ഐ.എ.എസ് ട്രെയിനികളെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി. 2019 ബാച്ചിലെ ട്രെയിനികളായ ബല്‍പ്രീത് സിംഗ് (വയനാട്), വി.ചെല്‍സാസിനി (പത്തനംതിട്ട), ഡി.ധര്‍മലശ്രീ (പാലക്കാട്), രാഹുല്‍ കൃഷ്ണശര്‍മ (എറണാകുളം), ആര്.ശ്രീലക്ഷ്മി (കണ്ണൂര്‍), സുരാജ് ഷാജി (ഇടുക്കി), പി.വിഷ്ണുരാജ് (മലപ്പുറം) എന്നിവരെയാണ് ഐ.എം.ജിയില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.