കോഴിക്കോട്ടെ യൂസ്ഡ് കാര്‍ വില്‍പ്പനക്കാരന്‍ സ്വപ്നയെ നിരവധി തവണ വിളിച്ചതായി റിപ്പോർട്ട് ;വിളിച്ചത് നടുവണ്ണൂർ സ്വദേശി

EVENING KERALA BRAEKING: കോഴിക്കോട്ടെ യൂസ്ഡ് കാര്‍ വില്‍പ്പനക്കാരന്‍ സ്വപ്നയെ നിരവധി തവണ വിളിച്ചതായി റിപ്പോർട്ട് .വിളിച്ചത് നടുവണ്ണൂർ സ്വദേശി ലത്തീഫ്. ലത്തീഫ് വിളിച്ചത് അമ്പതിലധികം തവണ.…

By :  Editor
Update: 2020-07-16 03:39 GMT

EVENING KERALA BRAEKING: കോഴിക്കോട്ടെ യൂസ്ഡ് കാര്‍ വില്‍പ്പനക്കാരന്‍ സ്വപ്നയെ നിരവധി തവണ വിളിച്ചതായി റിപ്പോർട്ട് .വിളിച്ചത് നടുവണ്ണൂർ സ്വദേശി ലത്തീഫ്. ലത്തീഫ് വിളിച്ചത് അമ്പതിലധികം തവണ. സ്വർണം എത്തിയ ജൂൺ 30-നും ജൂലായ് മൂന്നിനുമെല്ലാം വിളിച്ചിട്ടുണ്ട്. നടുവണ്ണൂർ മേഖല കേന്ദ്രീകരിച്ച് കാറുകളുടെ ഇടപാട് നടത്തുന്നയാളാണ് ലത്തീഫെന്നാണ് കസ്റ്റംസിന്റെ പിടിയിലായ റമീസ് നൽകിയ മൊഴി.റമീസിന്റെ സ്വർണക്കടത്തിലെ കൂട്ടാളിയാണ് ലത്തീഫ്. റമീസാണ് സ്വപ്നയ്ക്ക് ഇയാളെ പരിചയപ്പെടുത്തിക്കൊടുത്തത്. ലത്തീഫ് സ്വർണക്കടത്തിലെ പ്രധാന കണ്ണിയാണെന്നാണ് കസ്റ്റംസ് കരുതുന്നത്.

Tags:    

Similar News