മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്ണല്‍ സ്റ്റാഫിന് കോവിഡ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ക്കോട് സ്വദേശിയായ പേഴ്‌സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍…

By :  Editor
Update: 2020-07-21 11:15 GMT

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ക്കോട് സ്വദേശിയായ പേഴ്‌സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ബന്ധുവിനെ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാന്‍ കാരണമെന്നാണ് സൂചന.

Tags:    

Similar News