വൈ​റ്റ്ഹൗ​സി​ലേ​ക്ക് മാ​ര​ക​മാ​യ റൈ​സി​ന്‍ വി​ഷം ക​ല​ര്‍​ന്ന ക​വ​ര്‍ അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ സ്ത്രീ ​അ​റ​സ്റ്റി​ല്‍

വാ​ഷിം​ഗ്ട​ന്‍: വൈ​റ്റ്ഹൗ​സി​ലേ​ക്ക് മാ​ര​ക​മാ​യ റൈ​സി​ന്‍ വി​ഷം ക​ല​ര്‍​ന്ന ക​വ​ര്‍ അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ സ്ത്രീ ​അ​റ​സ്റ്റി​ല്‍. ഇ​വ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.ന്യൂ​യോ​ര്‍​ക്ക്- കാ​ന​ഡ അ​തി​ര്‍​ത്തി​യി​ല്‍ ക​സ്റ്റം​സും അ​തി​ര്‍​ത്തി ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും…

;

By :  Editor
Update: 2020-09-21 05:47 GMT

വാ​ഷിം​ഗ്ട​ന്‍: വൈ​റ്റ്ഹൗ​സി​ലേ​ക്ക് മാ​ര​ക​മാ​യ റൈ​സി​ന്‍ വി​ഷം ക​ല​ര്‍​ന്ന ക​വ​ര്‍ അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ സ്ത്രീ ​അ​റ​സ്റ്റി​ല്‍. ഇ​വ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.ന്യൂ​യോ​ര്‍​ക്ക്- കാ​ന​ഡ അ​തി​ര്‍​ത്തി​യി​ല്‍ ക​സ്റ്റം​സും അ​തി​ര്‍​ത്തി ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നാ​ണ് സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ട്രം​പി​നു വ​ന്ന ക​ത്തി​ല്‍ മാ​ര​ക​വി​ഷ​മാ​യ റൈ​സി​ന്‍ അ​ട​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വൈ​റ്റ് ഹൗ​സി​ല്‍ ക​ത്തു വ​ന്ന​ത്. കാ​ന​ഡ​യി​ല്‍​നി​ന്നാ​ണ് അ​യ​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്നു. അ​റ​സ്റ്റി​ലാ​യ സ്ത്രീ​യാ​ണോ ക​വ​ര്‍ അ​യ​ച്ച​ത് എ​ന്നു​ള്‍​പ്പെ​ടു​ള്ള യാ​തൊ​രു വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 2014ല്‍ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് റൈ​സി​ന്‍ പൊ​ടി വി​ത​റി​യ ക​ത്ത് വ​ന്നി​രു​ന്നു. ഇ​ത് അ​യ​ച്ച മി​സി​സി​പ്പി​ക്കാ​ര​ന് 25 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു

Tags:    

Similar News