തുര്‍ക്കിയില്‍ ഭൂചലനം"'സുനാമി 12ലേറെ മരണം | വീഡിയോ കാണാം
അങ്കാറ: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തും ഗ്രീസിന്റെ ചിലഭാഗങ്ങളിലും വന്‍ ഭൂകമ്പം. തുര്‍ക്കിയില്‍ 12 പേര്‍ മരിച്ചു. 419 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.…
;By : Editor
Update: 2020-10-30 13:15 GMT
അങ്കാറ: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തും ഗ്രീസിന്റെ ചിലഭാഗങ്ങളിലും വന്‍ ഭൂകമ്പം. തുര്‍ക്കിയില്‍ 12 പേര്‍ മരിച്ചു. 419 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ഗ്രീസില്‍ രണ്ടുപേര്‍ മരിച്ചു. 15 ഉം 17 ഉം വയസുള്ള വിദ്യാര്‍ഥികളാണ് ഗ്രീസില്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.