നേപ്പാള്‍ സൈനികര്‍ക്ക് ഇന്ത്യ ഒരു ലക്ഷം കോവിഡ് വാക്സിന്‍ നല്‍കി

നേപ്പാള്‍ സൈനികര്‍ക്ക് ഇന്ത്യ ഒരു ലക്ഷം കോവിഡ് വാക്സിന്‍ നല്‍കി.എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുവന്ന വാക്‌സിനുകള്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ നേപ്പാള്‍ ആര്‍മിക്ക് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

;

By :  Editor
Update: 2021-03-29 08:16 GMT
നേപ്പാള്‍ സൈനികര്‍ക്ക് ഇന്ത്യ ഒരു ലക്ഷം കോവിഡ് വാക്സിന്‍ നല്‍കി
  • whatsapp icon

നേപ്പാള്‍ സൈനികര്‍ക്ക് ഇന്ത്യ ഒരു ലക്ഷം കോവിഡ് വാക്സിന്‍ നല്‍കി.എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുവന്ന വാക്‌സിനുകള്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ നേപ്പാള്‍ ആര്‍മിക്ക് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ കൈമാറുകയായിരുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ചകോവിഡ് വാക്‌സിനുകള്‍ ഇന്ത്യന്‍ ആര്‍മി നേപ്പാള്‍ ആര്‍മിക്ക് കൈമാറിയതായും, ഇത് സേനക്ക് സഹായകമാകുമെന്നും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.ഇന്ത്യ നേരത്തെ പല രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. ഇന്ത്യ മുൻപ് നേപ്പാളിലേക്ക് മരുന്നുകളും ടെസ്റ്റിങ്ങ് കിറ്റുകളും നല്‍കിയിരുന്നു.

Tags:    

Similar News