കോഴിക്കോട് മെഡിക്കല്‍ കോളജിൽ കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി. കോഴിക്കോട് സ്വദേശി സുന്ദരന്‍റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക്…

By :  Editor
Update: 2021-05-16 10:38 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി. കോഴിക്കോട് സ്വദേശി സുന്ദരന്‍റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്. സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. സുന്ദരന്‍റേതെന്ന് കരുതി ബന്ധുക്കള്‍ യുവതിയുടെ മൃതദേഹം സംസ്‍കരിച്ചിരുന്നു.

Tags:    

Similar News