ആ​ദി​വാ​സി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കീ​ഴ​ട​ങ്ങി

വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ദി​വാ​സി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കീ​ഴ​ട​ങ്ങി. വി​ള​ക്കോ​ട് ചു​ള്ളി​യോ​ട് കു​ന്നും​പു​റ​ത്ത് വി.​കെ. നി​ധീ​ഷി (32) ആ​ണ് രാ​വി​ലെ ക​ണ്ണൂ​ര്‍ മു​ഴ​ക്കു​ന്ന് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.…

By :  Editor
Update: 2021-05-26 00:38 GMT

വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ദി​വാ​സി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കീ​ഴ​ട​ങ്ങി. വി​ള​ക്കോ​ട് ചു​ള്ളി​യോ​ട് കു​ന്നും​പു​റ​ത്ത് വി.​കെ. നി​ധീ​ഷി (32) ആ​ണ് രാ​വി​ലെ ക​ണ്ണൂ​ര്‍ മു​ഴ​ക്കു​ന്ന് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.
പോ​ക്‌​സോ നി​യ​മ പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യെ വി​ള​ക്കോ​ട് ഗ​വ. യു​പി സ്‌​കൂ​ളി​ന​ടു​ത്തേ​ക്ക് പ്ര​ലോ​ഭി​പ്പി​ച്ച്‌ വി​ളി​ച്ചു വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി.പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ക്‌​സോ പ്ര​കാ​ര​വും എ​സ്സി -എ​സ്ടി വ​കു​പ്പു പ്ര​കാ​ര​വും കേ​സെ​ടു​ത്ത​ത്. സ​ജീ​വ ഡി​വൈ​എ​ഫ്‌​ഐ-​സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ യു​വാ​വ് വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്.

Tags:    

Similar News