ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് ഭാര്യയുടെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു; യുവതി ഗുരുതരാവസ്ഥയിൽ
ലഖ്‌നൗ: ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെ തുടര്‍ന്ന് 32കാരിയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. 2013ലായിരുന്നു ഇവരുടെ…
By : Editor
Update: 2021-08-19 06:36 GMT
ലഖ്‌നൗ: ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെ തുടര്‍ന്ന് 32കാരിയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. 2013ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഇളയ കുഞ്ഞിന് ജന്മം നല്‍കിയത്.ഓഗസ്റ്റ് പതിമൂന്നിനാണ് സഞ്ജു യുവതിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.