ഒപ്റ്റോമെട്രി, ഡയാലിസിസ് കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു
കോഴിക്കോട് എരഞ്ഞിപ്പാലം നേത്രാരോഗ്യരംഗത്ത് 25 വർഷത്തിലേറെ പാരമ്പര്യമുള്ള മലബാർ കണ്ണാശുപത്രിക്ക് കീഴിലുള്ള കോളേജിൽ ബിരുദ കോഴ്സുകളിൽ (ഒപ്റ്റോമെട്രി, ഡയാലിസിസ്) പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഇതുവരെ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ അധ്യയനം പൂർത്തിയാക്കി…
;കോഴിക്കോട് എരഞ്ഞിപ്പാലം നേത്രാരോഗ്യരംഗത്ത് 25 വർഷത്തിലേറെ പാരമ്പര്യമുള്ള മലബാർ കണ്ണാശുപത്രിക്ക് കീഴിലുള്ള കോളേജിൽ ബിരുദ കോഴ്സുകളിൽ (ഒപ്റ്റോമെട്രി, ഡയാലിസിസ്) പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഇതുവരെ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ അധ്യയനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തും നിരവധി മേഖലകളിൽ ജോലി ചെയ്തു വരുന്നു. പ്ലസ് ടു സയൻസ് ഗ്രൂപ്പ് അടിസ്ഥാന യോഗ്യത ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്.
മലബാർ കണ്ണാശുപത്രിയിലും, കോഴിക്കോട്ടെ പ്രശസ്തമായ ഡയാലിസിസ് സെൻറർ ആയ ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റിലും പ്രാക്റ്റിക്കൽ സൗകര്യത്തോടെയാണ് കോഴ്സ് നടത്തുന്നത്. 24 .08.2021 ന്റെകേരള പിഎസ്സി സെക്രട്ടറിയുടെ ഓർഡർ പ്രകാരം (co1/204/2021-kpsc ) Bvoc കോഴ്സുകൾ പിഎസ്‌സി അംഗീകരിച്ചിട്ടുണ്ട്. ലോകത്തെവിടെയും മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സാണ്. പരിമിതമായ സീറ്റാണ് ഉള്ളത് താല്പര്യമുള്ളവർ ഉടനെ അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക : 9061525525 , 7560817817