സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 120 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 36, 720 രൂപയാണ് വില. ഒരു ഗ്രാമിന് 4,590 രൂപയും. ഈ…
By : Editor
Update: 2022-01-26 02:04 GMT
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 120 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 36, 720 രൂപയാണ് വില. ഒരു ഗ്രാമിന് 4,590 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,600 രൂപയായിരുന്നു വില. ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ സ്വര്‍ണ വിലയിൽ പവന് 360 രൂപയുടെ വര്‍ധനയാണുള്ളത്.