ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ കേരളസന്ദർശനത്തിനിടെ വൻസുരക്ഷാ വീഴ്ച്ച ; ശ്രീധരൻപിള്ള സഞ്ചരിച്ച കാർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക് !
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ കേരളസന്ദർശനത്തിനിടെ വൻസുരക്ഷാ വീഴ്ച്ച തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച ഇരുചെവിയറിയാതെ ഒതുക്കി തീർത്തതായി ആരോപണം. വീഡിയോ…
;By : Editor
Update: 2022-05-25 04:40 GMT
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ കേരളസന്ദർശനത്തിനിടെ വൻസുരക്ഷാ വീഴ്ച്ച തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച ഇരുചെവിയറിയാതെ ഒതുക്കി തീർത്തതായി ആരോപണം. വീഡിയോ സ്റ്റോറി കാണാം