പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛനായി തിരച്ചിൽ
അടിമാലി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് രണ്ടാനച്ഛന്‍ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. രണ്ടാനച്ഛൻ തന്നെയാണ് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.…
;By : Editor
Update: 2022-11-10 22:53 GMT
അടിമാലി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് രണ്ടാനച്ഛന്‍ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.
രണ്ടാനച്ഛൻ തന്നെയാണ് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. രണ്ടാനച്ഛനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി അടിമാലിയിലാണ് സംഭവം.