ജെ.ആര്.എഫ്: അപേക്ഷ തീയതി നീട്ടി
കളമശ്ശേരി: കുസാറ്റ് ഫിസിക്സ് വകുപ്പിൽ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 17 വരെ നീട്ടി. ബയോഡേറ്റയുടെ പകര്‍പ്പും മോട്ടിവേഷന്‍ ലെറ്ററും സഹിതം…
;By : Editor
Update: 2023-02-13 21:49 GMT
കളമശ്ശേരി: കുസാറ്റ് ഫിസിക്സ് വകുപ്പിൽ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 17 വരെ നീട്ടി. ബയോഡേറ്റയുടെ പകര്‍പ്പും മോട്ടിവേഷന്‍ ലെറ്ററും സഹിതം prasad.vv@cusat.ac.in വിലാസത്തില്‍ അയക്കാം.