കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾസ്വദേശി നിധിൻ ശർമ്മ(22) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ…

By :  Editor
Update: 2023-02-14 22:27 GMT

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾസ്വദേശി നിധിൻ ശർമ്മ(22) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണാണ് മരണം.

ആത്മഹത്യ ആണെന്നാണ് നിഗമനം. ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News