വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ചു; ട്യൂഷൻ അധ്യാപികയ്ക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട് : വിദ്യാർഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിൽ ദേവൻ റോഡിന്…

;

By :  Editor
Update: 2023-02-23 22:38 GMT

കാഞ്ഞങ്ങാട് : വിദ്യാർഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിൽ ദേവൻ റോഡിന് സമീപത്തെ വീട്ടിൽ നിന്നു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയ്ക്കെതിരെ ആണ് കേസെടുത്തത്. ഏഴാം ക്ലാസ് വിദ്യാർഥികളുടെ പരാതിയിലാണ് കേസ്. 4 കുട്ടികളാണ് പരാതി നൽകിയത്. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ 3 കേസുകളാണ് പൊലീസ് എടുത്തത്. കഴിഞ്ഞ 2 മാസത്തിനിടെ ആണ് സംഭവം. സ്കൂൾ അധ്യാപകർ സംഭവം അറിഞ്ഞതോടെ ആണ് പൊലീസിൽ പരാതിയെത്തിയത്.

Tags:    

Similar News