തെരുവുനായ ശല്യം; കോഴിക്കോട് ജില്ലയിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തെരുവുനായ ശല്യത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കോഴിക്കോട് ജില്ലയിലെ കൂത്താളി ഗ്രാമപഞ്ചായത്തിലെ ആറു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.തെരുവുനായ കടിക്കാതിരിക്കാൻ ആണ്…

;

By :  Editor
Update: 2023-07-09 21:51 GMT

തെരുവുനായ ശല്യത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കോഴിക്കോട് ജില്ലയിലെ കൂത്താളി ഗ്രാമപഞ്ചായത്തിലെ ആറു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.തെരുവുനായ കടിക്കാതിരിക്കാൻ ആണ് ഇത്തരത്തിൽ അവധി പ്രഖ്യാപിച്ചത്. കൂത്താളി ടൗൺ, വിളയാട്ടുകണ്ടി എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

ഇന്നലെ വൈകിട്ട് ഈ പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. കൂത്താളി ടൗണില് വെച്ച് മൂന്നുപേർക്കും വിളയാട്ടുകണ്ടിയിൽ വെച്ച് ഒരാൾക്കുമാണ് കടിയേറ്റത്.ഈ നായയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

🪀ജോബ്, എഡ്യൂക്കേഷൻ, കാർഷികം, പ്രധാന അറിയിപ്പുകൾ അറിയാൻ👉 https://chat.whatsapp.com/C6LjgEAShH4JsEkwxltqXq

🪀 വാട്സാപ്പിൽ ലേറ്റസ്റ്റ് കേരളാ വാർത്തകൾ അപ്ഡേഷൻ ലഭിക്കാൻ 👇
https://chat.whatsapp.com/ESUukj7dnKS2HYG9GkjBIx ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

🪀ഏറ്റവും പുതിയ ബിസിനസ്സ് വാര്‍ത്തകൾ അറിയാൻ
https://chat.whatsapp.com/JLs7LpYrvk63qUWKLupFK0

🪀ഡെയിലി ന്യൂസ് യൂട്യൂബ് വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
https://bit.ly/3iQ264X

Tags:    

Similar News