എസ്​.എസ്​.എൽ.സി പരീക്ഷ മാർച്ച്​ നാല്​ മുതൽ ; പ​​രീ​​ക്ഷ ടൈം​​ടേ​​ബി​​ൾ ഇങ്ങനെ ..

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ 2024 മാ​ർ​ച്ച്​ നാ​ല്​ മു​ത​ൽ 25 വ​രെ ന​ട​ക്കും. എ​സ്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ​സ്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്), ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ…

;

By :  Editor
Update: 2023-10-17 22:04 GMT

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ 2024 മാ​ർ​ച്ച്​ നാ​ല്​ മു​ത​ൽ 25 വ​രെ ന​ട​ക്കും. എ​സ്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ​സ്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്), ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​ന​മാ​യി. ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മാ​ർ​ച്ച്​ നാ​ല്​ മു​ത​ൽ 26 വ​രെ ന​ട​ക്കും.

പ​രീ​ക്ഷാ​ഫീ​സ്​ പി​ഴ​യി​ല്ലാ​തെ ഡി​സം​ബ​ർ നാ​ല്​ മു​ത​ൽ എ​ട്ട്​ വ​രെ​യും പി​ഴ​യോ​ടെ ഡി​സം​ബ​ർ 11 മു​ത​ൽ 14 വ​രെ​യും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കും. വി​ജ്ഞാ​പ​ന​ങ്ങ​ൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. എ​സ്.​എ​സ്.​എ​ൽ.​സി ഐ.​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി ഒ​ന്ന്​ മു​ത​ൽ 14 വ​രെ ന​ട​ക്കും. ഗ്രേ​സ്​ മാ​ർ​ക്ക്​ പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.

എ​​സ്.​​എ​​സ്.​​എ​​ൽ.​​സി പ​​രീ​​ക്ഷ ടൈം​​ടേ​​ബി​​ൾ

(സ​​മ​​യം രാ​​വി​​ലെ 9.30 മു​​ത​​ൽ)

മാ​​ർ​​ച്ച്​ 4, തി​​ങ്ക​​ൾ: ഒ​​ന്നാം ഭാ​​ഷ -പാ​​ർ​​ട്ട്​​ ഒ​​ന്ന്​ (മ​​ല​​യാ​​ളം/ ത​​മി​​ഴ്​/ ക​​ന്ന​​ട/ ഉ​​റു​​ദു/ ഗു​​ജ​​റാ​​ത്തി/ അ​​ഡീ. ഇം​​ഗ്ലീ​​ഷ്​/ അ​​ഡീ. ഹി​​ന്ദി/ സം​​സ്കൃ​​തം (അ​​ക്കാ​​ദ​​മി​​ക്)​/ സം​​സ്കൃ​​തം ഓ​​റി​​യ​​ന്‍റ​​ൽ -ഒ​​ന്നാം പേ​​പ്പ​​ർ/ അ​​റ​​ബി​​ക് (അ​​ക്കാ​​ദ​​മി​​ക്)/ അ​​റ​​ബി​​ക്​ ഓ​​റി​​യ​​ന്‍റ​​ൽ ഒ​​ന്നാം പേ​​പ്പ​​ർ)

മാ​​ർ​​ച്ച്​ 6, ബു​​ധ​​ൻ: ര​​ണ്ടാം ഭാ​​ഷ ഇം​​ഗ്ലീ​​ഷ്​

മാ​​ർ​​ച്ച്​ 11, തി​​ങ്ക​​ൾ: ഗ​​ണി​​ത​​ശാ​​സ്ത്രം

മാ​​ർ​​ച്ച്​ 13, ബു​​ധ​​ൻ: ഒ​​ന്നാം ഭാ​​ഷ പാ​​ർ​​ട്ട്​ ര​​ണ്ട്​ (മ​​ല​​യാ​​ളം/ ത​​മി​​ഴ്​/ ക​​ന്ന​​ട/ സ്​​​പെ​​ഷ​​ൽ ഇം​​ഗ്ലീ​​ഷ്​/ ഫി​​ഷ​​റീ​​സ്​ സ​​യ​​ൻ​​സ്​/ അ​​റ​​ബി​​ക്​ ഓ​​റി​​യ​​ന്‍റ​​ൽ -ര​​ണ്ടാം പേ​​പ്പ​​ർ/ സം​​സ്കൃ​​തം ഓ​​റി​​യ​​ന്‍റ​​ൽ -ര​​ണ്ടാം പേ​​പ്പ​​ർ)

മാ​​ർ​​ച്ച്​ 15, വെ​​ള്ളി: ഊ​​ർ​​ജ​​ത​​ന്ത്രം

മാ​​ർ​​ച്ച്​ 18, തി​​ങ്ക​​ൾ: മൂ​​ന്നാം ഭാ​​ഷ ഹി​​ന്ദി/ ജ​​ന​​റ​​ൽ നോ​​ള​​ജ്

മാ​​ർ​​ച്ച്​ 20, ബു​​ധ​​ൻ: ര​​സ​​ത​​ന്ത്രം

മാ​​ർ​​ച്ച്​ 22, വെ​​ള്ളി: ജീ​​വ​​ശാ​​സ്ത്രം

മാ​​ർ​​ച്ച്​ 25, തി​​ങ്ക​​ൾ: സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ്​

Tags:    

Similar News