Tag: sslc exam

October 18, 2023 0

എസ്​.എസ്​.എൽ.സി പരീക്ഷ മാർച്ച്​ നാല്​ മുതൽ ; പ​​രീ​​ക്ഷ ടൈം​​ടേ​​ബി​​ൾ ഇങ്ങനെ ..

By Editor

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ 2024 മാ​ർ​ച്ച്​ നാ​ല്​ മു​ത​ൽ 25 വ​രെ ന​ട​ക്കും. എ​സ്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ​സ്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്), ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ…

May 19, 2023 0

എസ്എസ്എൽസി: 99.7% വിജയം; ഏറ്റവും കൂടുതല്‍ ജയം കണ്ണൂരില്‍, ഫലമറിയാം ….

By Editor

എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത…

May 18, 2023 0

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക്

By Editor

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു…

June 15, 2022 0

എസ്എസ്എല്‍സിക്ക് 99.26 ശതമാനം വിജയം; 4 മണി മുതല്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും

By Editor

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ…

January 15, 2022 0

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല; ഉന്നതതലയോഗം തിങ്കളാഴ്ച

By Editor

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പരീക്ഷകളുടെ നിലവാരം ഉയരേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ…

December 27, 2021 0

SSLC പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും; HSE,VHSE പരീക്ഷ മാര്‍ച്ച് 30 മുതല്‍

By Editor

തിരുവനന്തപുരം: 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് മുതല്‍ 19 വരെ നടക്കും. മോഡല്‍…