എ​സ്.​ബി.​ഐ​യി​ൽ ജൂ​നി​യ​ർ അ​സോ​സി​യേ​റ്റ്സ്; ഒ​ഴി​വു​ക​ൾ 8383

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​വി​ധ സ​ർ​ക്കി​ൾ/​സം​സ്ഥാ​ന/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് ക്ല​റി​ക്ക​ൽ കേ​ഡ​റി​ൽ ജൂ​നി​യ​ർ അ​സോ​സി​യേ​റ്റ്സ് (ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് സെ​യി​ൽ​സ്) ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.…

By :  Editor
Update: 2023-11-19 20:40 GMT

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​വി​ധ സ​ർ​ക്കി​ൾ/​സം​സ്ഥാ​ന/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് ക്ല​റി​ക്ക​ൽ കേ​ഡ​റി​ൽ ജൂ​നി​യ​ർ അ​സോ​സി​യേ​റ്റ്സ് (ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് സെ​യി​ൽ​സ്) ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 8283 ഒ​ഴി​വു​ക​ൾ. തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​ന്റെ പ​രി​ധി​യി​ൽ​പെ​ടു​ന്ന കേ​ര​ള​ത്തി​ലെ എ​സ്.​ബി.​ഐ ബ്രാ​ഞ്ചു​ക​ളി​ൽ 47 ഒ​ഴി​വു​ക​ളും ല​ക്ഷ​ദ്വീ​പി​ൽ മൂ​ന്ന് ഒ​ഴി​വു​മാ​ണു​ള്ള​ത്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.sbi.co.in/careers/current-openings ലി​ങ്കി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​രോ സ​ർ​ക്കി​ൾ/​സം​സ്ഥാ​ന/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തു​മു​ള്ള ഒ​ഴി​വു​ക​ൾ (സം​വ​ര​ണം ഉ​ൾ​പ്പെ​ടെ) വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ഭാ​ര​ത പൗ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​ദേ​ശി​ക ഭാ​ഷാ​പ​രി​ജ്ഞാ​ന​മു​ണ്ടാ​യി​രി​ക്ക​ണം.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. 2023 ഡി​സം​ബ​ർ 31ന​കം യോ​ഗ്യ​ത തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 20-28. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം. ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ന് മൂ​ന്നു വ​ർ​ഷം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് (PWBD) 10 വ​ർ​ഷം, വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും വി​ധ​വ​ക​ൾ​ക്കും മ​റ്റും ച​ട്ട​പ്ര​കാ​ര​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ് 750 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ബി.​ഡി/​വി​മു​ക്ത​ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​ക​ളു​ടെ​യും ലോ​ക്ക​ൽ ലാം​ഗ്വേ​ജ് ടെ​സ്റ്റി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. ഓ​ൺ​ലൈ​ൻ പ്രി​ലി​മി​ന​റി പ​രീ​ക്ഷ ജ​നു​വ​രി​യി​ൽ ന​ട​ത്തും.

കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കൊ​ച്ചി, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വ​യും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. പ്രി​ലി​മി​ന​റി​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന മെ​യി​ൻ പ​രീ​ക്ഷ​ക്ക് ക്ഷ​ണി​ക്കും.

Tags:    

Similar News