എൻ.ഐ.ടിയിൽ 88 അധ്യാപക ഒഴിവ്

കോ​ഴി​ക്കോ​ട്: എ​ൻ.​ഐ.​ടി​യി​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, എ​ൻ​ജി​നീ​യ​റി​ങ്, മാ​നേ​ജ്മെ​ന്റ്, സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്.​സി./​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​പി/​പി.​ഡ​ബ്ല്യു.​ഡി/​ഇ.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സം​വ​ര​ണം നി​യ​മ​പ്ര​കാ​രം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി…

By :  Editor
Update: 2023-11-24 20:59 GMT

കോ​ഴി​ക്കോ​ട്: എ​ൻ.​ഐ.​ടി​യി​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, എ​ൻ​ജി​നീ​യ​റി​ങ്, മാ​നേ​ജ്മെ​ന്റ്, സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്.​സി./​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​പി/​പി.​ഡ​ബ്ല്യു.​ഡി/​ഇ.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സം​വ​ര​ണം നി​യ​മ​പ്ര​കാ​രം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30.

Tags:    

Similar News