കോഴിക്കോട് ജില്ലയിൽ ഇന്ന് (13-12-2024); അറിയാൻ

Update: 2024-12-13 04:05 GMT

ഇന്ന്

∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക

ഇന്നത്തെ പരിപാടി

∙ തിരുത്തിയിൽ ശ്രീകൃഷ്ണ ക്ഷേത്രം: ഉത്സവം, വിശേഷാൽ പൂജകൾ 6.00.

∙ ഗാന്ധി റോഡ് ദുർഗദാദേവി ക്ഷേത്രം: കാർത്തിക വിളക്ക്, വിശേഷാൽ പൂജകൾ 6.00.

∙ മൂട്ടോളി മഹാവിഷ്ണു ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം, പാലാഞ്ചേരി നവീൻ ശങ്കർ 6.00.

∙ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ട്: നാഷനൽ ഡിസേബിൾഡ് ഇൻഡോർ ക്രിക്കറ്റ് ചാംപ്യൻഷിപ് 9.00.

∙ നളന്ദ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നേതൃത്വത്തിൽ സംസ്ഥാനതല സിഎ സ്റ്റുഡന്റ്സ് കോൺഫറൻസ് 9.30.

∙ കണ്ടംകുളം ജൂബിലി ഹാൾ: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം, ഉദ്ഘാടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം 10.00.

∙ ചാത്തമംഗലം എൻഐടി: ഇന്റർനാഷനൽ കോൺഫറൻസ് ഓൺ പ്രിസിഷൻ, മൈക്രോ, മെസോ, നാനോ എൻജിനീയറിങ് 10.00.

∙ ഹോട്ടൽ വുഡ്ഡീസ്: കോർപറേഷൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഉന്നത തല യോഗം, ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎൽഎ 10.30.

∙ കക്കോടി കോട്ടൂപ്പാടം കോട്ടൂക്കുളങ്ങര വനശാസ്താ ഹാൾ: നാരായണീയദിനം, പ്രഭാഷണം, ഇ.പത്മനാഭ വാരിയർ 11.00.

∙ പടിഞ്ഞാറ്റുംമുറി ജിയുപി സ്കൂൾ: ചേളന്നൂർ എകെകെആർ ഗേൾസ് എച്ച്എസ്എസ് എൻഎസ്എസ് ക്യാംപ്, സ്വാഗത സംഘം യോഗം 3.00.

∙ മണാശ്ശേരി കെഎംസിടി ഓഡിറ്റോറിയം: കെഎംസിടി കോളജ് ഓഫ് നഴ്സിങ്ങിനു നാക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സമർപ്പണം, മന്ത്രി പി.എ.മുഹമ്മദ് റിയാസ് 3.00.

∙ കൈരളി വേദി ഓഡിറ്റോറിയം: സീനിയർ ജേണലിസ്റ്റ് ഫോറം–കേരള ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കെ.സി.നാരായണന്റെ ‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ’ പുസ്തക ചർച്ച, ഡോ. എം.എൻ.കാരശ്ശേരി 3.30.

∙ മലബാർ പാലസ്: കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ നേതൃത്വത്തിൽ പ്രഭാഷണം, എസ്‌സിടിഐഎംഎസ്ടി ഡയറക്ടർ ഡോ. സഞ്ജയ് ബെഹരി 5.30.

∙ പുതിയപാലം മുജാഹിദ് പള്ളിക്കു സമീപം: വിസ്‌ഡം യൂത്ത് സിറ്റി മണ്ഡലം 'തസ്‌ഫിയ' ആദർശ സമ്മേളനം, അമീർ അത്തോളി 6.30.

വൈദ്യുതി മുടക്കം

നാളെ

∙ നാളെ പകൽ 9–12: പൊന്നങ്കോട് കുന്ന്, ഗ്യാസ് ഗോഡൗൺ, ഭവൻസ് സ്കൂൾ റോഡ്, ചേവായൂർ സബ്‌ സ്റ്റേഷൻ റോഡ്, ഗോൾഫ് ലിങ്ക് ടവർ, റീഗേറ്റ് അപ്പാർട്മെന്റ്, പൊറ്റമ്മൽ കോറോത്ത് മൂല, യുഎൽ സൈബർ.

∙ 7– 3.30: കക്കോടി അയ്യപ്പൻപാറ, കല്ലിട്ടപ്പാലം, പറമ്പിൽകടവ്, ഗൾഫ് ബസാർ, മൊടുവിൽ, കാരോത്ത്താഴം കണ്ടിയിൽ താഴം, ചാലിൽത്താഴം, പടിഞ്ഞാറ്റുംമുറി, കൈതമോളി, ന്യൂ ബസാർ, കിഴല്ലൂർ.

∙ 8– 1: കട്ടാങ്ങൽ കാഞ്ഞിരത്തിങ്കൽ, ഈസ്റ്റ് മലയമ്മ, തത്തമ്മപ്പറമ്പ്.


Tags:    

Similar News