തലശ്ശേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം വരുന്നു; ഉദ്ഘാടനം ജൂലൈ 20 ശനി

തലശ്ശേരി: മലബാറിലെ പ്രമുഖ  വ്യാപാര കേന്ദ്രമായ തലശ്ശേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം വരുന്നു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം…

By :  Editor
Update: 2024-07-17 10:02 GMT

തലശ്ശേരി: മലബാറിലെ പ്രമുഖ വ്യാപാര കേന്ദ്രമായ തലശ്ശേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം വരുന്നു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം ജൂലൈ 20 ശനിയാഴ്ച്ച പ്രശസ്ത സിനിമാതാരം ഷെയിൻ നിഗം ഉദ്ഘാടനം ചെയ്യും. ചിറക്കര ഇന്ത്യൻ ഓയിൽ പമ്പിന് സമീപം എ.എസ്.എ പ്ലാസ ബിൽഡിങ്ങിലാണ് മൈജി ഫ്യൂച്ചർ പ്രവർത്തനം ആരംഭിക്കുന്നത്. തലശ്ശേരി എ.വി.കെ. നായർ റോഡിലുള്ള മൈജി ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചർ ഷോറൂം ചിറക്കര യിൽ ആരംഭിക്കാൻ പ്രചോദനമായത്.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി തലശ്ശേരിക്ക് സമർപ്പിക്കുന്നത്. ഉദ്ഘാടനദിനത്തിൽ ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ വമ്പൻ ഭാഗ്യസമ്മാനങ്ങളും, കൂടാതെ നിരവധി സർപ്രൈസ് സമ്മാനങ്ങളും സ്വന്തമാക്കാം. ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് & വിന്നിലൂടെ ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്.

വ്യക്തിപരമായ ഉപയോഗങ്ങൾക്കുള്ള ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, അക്സസറീസ് എന്നിവക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയൻസസും ഷോപ്പ് ചെയ്യാൻ ഇനി ഒരൊറ്റ വിശാലമായ ഷോറൂം, അതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസ് ആണ് മൈജി ഓരോ ഉപഭോക്താവിനും നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം തീയറ്റർ, സൗണ്ട് ബാർ പോലുള്ള അക്സസറീസ്, ടി.വി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി തുടങ്ങിയ ഹോം അപ്ലയൻസസ് മിക്സി , ഓവൻ പോലുള്ള കിച്ചൺ അപ്ലയൻസസ് ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ് ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്, സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പൻ നിരകൾ ഇവിടെ ഉണ്ട്.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും തലശ്ശേരി മൈജി ഫ്യൂച്ചർ ഷോറൂമിൽ ലഭ്യമാകും.
കൂടുതൽ വിരങ്ങൾക്ക്: 9249 001 001 .

Tags:    

Similar News