ക്രോക്‌സ് ചെരുപ്പുകള്‍ വാങ്ങാം മികച്ച ഡീലില്‍ ; 35% മുതൽ 60 % ഓഫർ
ക്രോക്‌സ് ബ്രാന്‍ഡിന്റെ ചെരുപ്പ് വാങ്ങുക എന്നത് എല്ലാ ചെറുപ്പക്കാരുടെയും സ്വപ്‌നമാണ്. ദീര്‍ഘനാള്‍ കേടുപാടുകളില്ലാതെ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ക്രോക്‌സിന്റെ സവിശേഷത. എന്നാല്‍ പോക്കറ്റിലൊതുങ്ങാത്ത ബഡ്ജറ്റ് ആയതു കൊണ്ടാണ് പലരും ക്രോക്‌സ് വാങ്ങാതെ മറ്റ് പല ബ്രാന്‍ഡിലേക്കും എത്തുന്നത്. എന്നാല്‍ ആമസോണില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ക്രോക്‌സ് വാങ്ങാം അതും മറ്റെവിടെയും ലഭിക്കാത്ത ഓഫറില്‍.
Crocs Unisex adult Bayaband Slide Click here to buy
35% ഓഫറില്‍ ലഭിക്കുന്ന ക്രോക്‌സിന്റെ യൂണിസെക്‌സ് സാന്‍ഡല്‍. നേവി, ചാര്‍ക്കോള്‍, ബ്‌ളാക്ക്, ബ്ലൂ, വൈറ്റ്, പിങ്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 90 ദിവസത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
Crocs Unisex adult ClasscCrocs Flip Click here to buy
60% ഓഫറില്‍ ലഭിക്കുന്ന ഫ്‌ളിപ് കാറ്റഗറിയിലെ ക്രോക്‌സ് സാന്‍ഡല്‍. വാട്ടര്‍ പ്രൂഫ് ആണ്. ലോങ് ലാസ്റ്റിങ് ആണ്. മഴക്കാലത്ത് ഉപയോഗിക്കാന്‍ അനുയോജ്യമായത്.
Crocs Unisex adutl Bayaband Clog Clog Click here to buy
42% ഓഫറില്‍ ലഭിക്കുന്ന ചെരുപ്പ്. ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത് ക്രോക്‌സിന്റെ ഈ വേരിയന്റ് ആണ്. പുള്ള് ഓണ്‍ ടൈപ്പാണ്. നോ കോസ്റ്റ് ഇഎംഐയില്‍ വാങ്ങാന്‍ സാധിക്കും.
Crosc mens Duet Max Super Rflctive Clog Blr Clog Click here to buy
55% ഓഫറിലാണ് ലഭിക്കുന്നത്. പുള്‍ ഓണ്‍ ടൈപ്പാണ്. വാട്ടര്‍ പ്രൂഫ് അല്ല. സ്റ്റൈലാകാനും ട്രെന്‍ഡിയാകാനും ഇതുണ്ടെങ്കില്‍ മറ്റൊന്നും വേണ്ട.
Crocs Women Outdoor Sandals Click here to buy
50% ഓഫറില്‍ ലഭിക്കുന്ന ക്രോക്‌സിന്റെ ലേഡീസ് ചെരുപ്പ്. ക്വാഷ്വല്‍ വെയറിന് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. വാട്ടര്‍ റെസിറ്റന്റ് ആണ്.