എന്റെ കോലം കത്തിക്കുക എന്ന് പറയുന്നത് എന്നെ കത്തിക്കുന്നതിന് തുല്യം, കത്തിച്ചത് കോണ്‍ഗ്രസുകാരും, നിയമന വ്യവസ്ഥയില്‍ രാഷ്ട്രീയം നോക്കി ചെയ്യാന്‍ കഴിയില്ല' | MK Raghavan

Update: 2024-12-10 05:49 GMT

കഴിഞ്ഞ ദിവസം, എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി ഉണ്ടായിരുന്നു കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36 മണ്ഡലം കമ്മിറ്റി അംഗങ്ങൾ രാജിവെച്ചിരുന്നു. എം കെ രാഘവൻ എംപിയുടെ കോലം കത്തിച്ചും നേതാക്കൾ പ്രതിഷേധിച്ചിരുന്നു.


Full View


Tags:    

Similar News