വള്ളിക്കുന്ന് . നെറുതക്കോട്ട അയ്യപ്പക്ഷേത്രത്തിലെ മകരസംക്രമം കളംപാട്ട് ഉത്സവ ത്തിന് ഇന്നു തുടക്കം. ഗണപതി ഹോമത്തോടെയാണ് അഞ്ചുദിവ സത്തെ ചടങ്ങുകൾക്ക് ആരംഭം ഗജവീരനെ പ്രത്യക്ഷ ഗണപതി യായി സങ്കൽപ്പിച്ചുള്ള അഷ്ടദ വ്യഹോമം, വൈകിട്ട് ശീവേലി, മകരസംക്രമദീപം തെളിക്കൽ നടക്കും. ഉച്ചപ്പാട്ട്, കാഴ്ചശീവേലി, തായമ്പക, കുളംപാട്ട്, കലാപരി പാടികൾ എന്നിവ ദിവസേനെ നടക്കും.