പട്ടിക്കാട്. ഒന്നര വർഷം മുൻപ് പുനരുദ്ധാരണ പ്രവർത്തനം ത്തിയ പട്ടിക്കാട് നരസിംഹമൂർ ത്തി ക്ഷേത്രം ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. ക്ഷേത്രക്കുളത്തിന്റെ സംരക്ഷ ണം, ക്ഷേത്രമുറ്റം കരിങ്കല്ലു കൽ, പ്രദക്ഷിണവഴിയിൽ കരിങ്കൽ പാകൽ, ശുചിമുറി നിർമാ ണം എന്നിവ നടന്നു. ഇവയുടെ സമർപ്പണം തുളസിവനം ഗംഗാധ രൻ നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി നടപ്രസിഡൻ്റ് മണ്ഡകത്തിൽ സുരേ ന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. ഡോ. എസ്.രാമദാസ്, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, വി.എം.ഇന്ദിര, സെക്രട്ടറി മധുസൂദനൻ കുന്ന ത്ത്, ജോ. സെക്രട്ടറി നാരായ ണൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് മകരചൊവ്വയോടനുബന്ധി ച്ച് വൈകിട്ട് 6 മുതൽ ആഘോഷ പരിപാടികൾ നടക്കും.